Farmers march towards Parliament Delhi
കേന്ദ്രസർക്കാരിനെ പിടിച്ചുലയ്ക്കാൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റിലേക്ക് അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കർഷക റാലി ഇന്ന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരാണ് തലസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നത്. ഒരു ലക്ഷത്തിലധികം കർഷകർ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.